top of page
ദൂത് അറുപത്തേഴ്—ഉപസംഹാരം | MESSAGE SIXTY-SEVEN—THE CONCLUSION
ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അറുപത്തേഴ്

ഉപസംഹാരം

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

       I.          കർത്താവു വേഗം വരുന്നു എന്ന മുന്നറിയിപ്പ്

     II.           ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങൾ കാക്കുന്നതിന്റെ അനുഗ്രഹം

    III.          ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതെന്ന മുന്നറിയിപ്പ്

    IV.          കർത്താവിന്റെ പ്രതിഫലത്തെ സംബന്ധിച്ച മുന്നറിയിപ്പ്

     V.           ജീവവൃക്ഷത്തെയും വിശുദ്ധനഗരത്തെയും സംബന്ധിച്ച് വാഗ്ദത്തം നല്കുന്നു

    VI.          പാപികളുടെ നാശത്തെ സംബന്ധിച്ച മുന്നറിയിപ്പ്

   VII.          കർത്താവ് ദാവീദിന്റെ വേരും സന്തതിയും ശുഭ്രമായ ഉദയനക്ഷത്രവും ആണെന്ന് സാക്ഷീകരിക്കുന്നു

 VIII.           ആത്മാവും മണവാട്ടിയും കർത്താവിന്റെ വചനത്തോട് പ്രതികരിക്കുന്നു

    IX.           ജീവജലത്തെ സംബന്ധിച്ച വിളി

     X.          ഈ പ്രവചനപുസ്തകത്തിന്റെ വചനത്തിൽനിന്നും എടുത്തുകളയരുതെന്ന മുന്നറിയിപ്പ്

    XI.           കർത്താവിന്റെ വരവിനെ സംബന്ധിച്ചുള്ള എഴുത്തുകാരന്റെ വാഞ്ഛയും പ്രാർഥനയും

   XII.          സകല വിശുദ്ധന്മാർക്കുമുള്ള എഴുത്തുകാരന്റെ അനുഗ്രഹം

  XIII.          പുതിയ യെരൂശലേം - ആത്യന്തിക പരിണതി എന്ന നിലയിൽ

 

ചോദ്യങ്ങൾ:

 

1.    വെളിപ്പാട് 22:13-ൽ കർത്താവ് തന്നെത്തന്നെ ആൽഫയും ഓമേഗയും എന്ന് വിശേഷിപ്പിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?  

 

2.    ആത്മാവും മണവാട്ടിയും ഒന്നിച്ച് സംസാരിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? 22:17-ൽ "വരിക" എന്ന വാക്ക് മൂന്ന് തവണ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്?   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIXTY-SEVEN

THE CONCLUSION

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

          I.                WARNING THAT THE LORD IS COMING SOON

        II.                BLESSING OF KEEPING THE WORDS OF THE PROPHECY OF THIS SCROLL

      III.               WARNING NOT TO SEAL THE PROPHECY OF THIS SCROLL

      IV.               WARNING CONCERNING THE LORD’S REWARD

       V.                GIVING PROMISE CONCERNING THE TREE OF LIFE AND THE HOLY CITY

      VI.               WARNING CONCERNING THE PERDITION OF THE SINNERS

    VII.                TESTIFYING THAT THE LORD IS THE ROOT AND OFFSPRING OF DAVID AND THE BRIGHT MORNING STAR

  VIII.                THE SPIRIT AND THE BRIDE RESPONDING TO THE LORD’S WORD

      IX.                THE CALL CONCERNING THE WATER OF LIFE

        X.                WARNING NOT TO TAKE AWAY FROM THE WORD OF THE SCROLL OF THIS PROPHECY

      XI.                THE WRITER’S DESIRE AND PRAYER CONCERNING THE LORD’S COMING

    XII.               THE WRITER’S BLESSING TO ALL THE SAINTS

  XIII.                THE NEW JERUSALEM AS THE ULTIMATE CONSUMMATION

 

 

Questions:

1.       What is the significance of the Lord referring to Himself as the Alpha and the Omega in Rev. 22:13?

 

2.       What is the significance of the Spirit and the Bride speaking together? Why is the word “Come” used three times in 22:17?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page