തിരുവനന്തപുരത്തുള്ള സഭ
ദൂത് എട്ട്—ഏഴു നിലവിളക്കുകൾ | MESSAGE EIGHT—THE SEVEN LAMPSTANDS
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് എട്ട്
ഏഴു നിലവിളക്കുകൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
I. ആമുഖം—ക്രിസ്തുവിന്റെ വെളിപാടും യേശുവിന്റെ സാക്ഷ്യവും—1:1-8
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. കൂടാരം (ആലയം) എന്ന കെട്ടിടത്തിനുവേണ്ടിയുള്ള നിലവിളക്ക്
II. പ്രത്യുദ്ധരിക്കപ്പെട്ട ആലയം എന്ന കെട്ടിടത്തിനുവേണ്ടിയുള്ള നിലവിളക്ക്
A. ദൈവത്തിന്റെ നീക്കത്തിനുവേണ്ടിയുള്ള ആത്മാവിനെ സൂചിപ്പിക്കുന്നു
B. ഏഴു കണ്ണുകളായ ഏഴു വിളക്കുകളോടുകൂടെ
C. വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുവേണ്ടിയും കണ്ണുകൾ നോട്ടത്താലുള്ള സന്നിവേശനത്തിനുവേണ്ടിയും ആകുന്നു
III. നിലവിളക്കുകൾ സ്ഥലംസഭകളുടെ കെട്ടുപണിക്കുവേണ്ടിയാകുന്നു
A. യേശുവിന്റെ സാക്ഷ്യമെന്ന നിലയിൽ സ്ഥലം സഭകളെ പ്രതീകവൽക്കരിക്കുന്നു
B. പ്രകൃതത്തിൽ ദിവ്യം
C. ദൈവത്തിന്റെ ഏഴ് ആത്മാക്കളോടുകൂടെ ഇരുണ്ട യുഗത്തിൽ പ്രകാശിക്കുന്നു
D. സഭ ക്രിസ്തുവിന്റെ ദേഹരൂപവും ആത്മാവിന്റെ പുനരുല്പാദനവും ആകുന്നു
IV. മഹോപദ്രവത്തിൽ ദൈവത്തിന്റെ സാക്ഷ്യത്തിനുവേണ്ടിയുള്ള രണ്ടു നിലവിളക്കുകൾ
ചോദ്യങ്ങൾ:
1. നിലവിളക്ക് എങ്ങനെയാണ് ത്രിയേക ദൈവത്തെ സൂചിപ്പിക്കുന്നത്?
2. നിലവിളക്കിൻ്റെ വിളക്കുകളുടെ പ്രാധാന്യം വിവരിക്കുക.
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE EIGHT
THE SEVEN LAMPSTANDS
Outline From Recovery Version:
I. Introduction—the revelation of Christ and the testimony of Jesus—1:1-8
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE LAMPSTAND FOR THE BUILDING OF THE TABERNACLE (TEMPLE)
II. THE LAMPSTAND FOR THE BUILDING OF THE RECOVERED TEMPLE
A. Signifying the Spirit for God’s Move
B. With Seven Lamps, Which Are the Seven Eyes
C. The Lamps Being for Enlightening, and the Eyes Being for Transfusion by Looking
III. THE LAMPSTANDS BEING FOR THE BUILDING OF THE LOCAL CHURCHES
A. Symbolizing the Local Churches as the Testimony of Jesus
B. Divine in Nature
C. Shining in the Dark Age with the Seven Spirits of God
D. The Church Being the Embodiment of Christ and the Reproduction of the Spirit
IV. THE TWO LAMPSTANDS FOR GOD’S TESTIMONY IN THE GREAT TRIBULATION
Questions:
1. How does the lampstand signify the Triune God?
2. Describe the importance of the lamps of the lampstand.