ദൂത് പന്ത്രണ്ട്—രാജാവിന്റെ ശുശ്രൂഷയുടെ ആരംഭം | MESSAGE TWELVE—THE BEGINNING OF THE KING’S MINISTRY
ദൂത് 11:
ശനി:
ദൂത് 11—പേജ് 155 ദൂതിന്റെ തുടക്കം മുതൽ പേജ് 162 ഒന്നമത്തെ പാരഗ്രാഫ് അവസാനം വരെ (...ജീവിച്ചത്: അവൻ ദൈവ വചനം കൊണ്ട് ജീവിച്ചു.)
കർത്തൃ ദിവസം:
ദൂത് 11—പേജ് 162 (a. ദൈവപുത്രനാണെന്ന് അനുമാനിച്ചുകൊണ്ട്...) മുതൽ പേജ് 168 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കൊല്ലും. നിങ്ങൾ പരീക്ഷകനെ സംഹരിക്കും.)
തിങ്കൾ:
ദൂത് 11—പേജ് 168 (b. ദൈവത്തെ പരീക്ഷിക്കാതെ പരീക്ഷകനെ...) മുതൽ പേജ് 174 ദൂത് അവസാനം വരെ
ദൂത് 12:
ചൊവ്വ:
ദൂത് 12—പേജ് 175 ദൂതിന്റെ തുടക്കം മുതൽ പേജ് 179 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...യാതൊരു മത്സരവും ഉണ്ടായിരിക്കരുത്.)
ബുധൻ:
ദൂത് 12—പേജ് 179 (B. ഗലീലയിൽ നിന്ന് തുടങ്ങുന്നു) മുതൽ പേജ് 183 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്!)
വ്യാഴം:
ദൂത് 12—പേജ് 183 മൂന്നാമത്തെ പാരഗ്രാഫ് (സ്വർഗ്ഗരാജ്യത്തിനു വേണ്ടിയുള്ള പുതിയ...) മുതൽ പേജ് 188 ദൂത് അവസാനം വ രെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
