ദൂത് പതിനേഴ്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (5) | MESSAGE SEVENTEEN—THE DECREE OF THE KINGDOM’S CONSTITUTION (5)
ദൂത് 17:
ശനി:
ദൂത് 17—പേജ് 243 ദൂതിന്റെ തുടക്കം മുതൽ പേജ് 249 ഒന്നമത്തെ പാരഗ്രാഫ് അവസാനം വരെ (...കാണപ്പെടുന്ന ജീവസഹായം നാം സ്വീകരിക്കണം.)
കർത്തൃ ദിവസം:
ദൂത് 17—പേജ് 249 രണ്ടാമത്തെ പാരഗ്രാഫ് (മോശയുടെ ന്യായപ്രമാണം ഇല്ലാതാക്കാനല്ല...) മുതൽ പേജ് 255 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ജീവനെ അനുഗമിക്കുകയും ചെയ്യുക.)
തിങ്കൾ:
ദൂത് 17—പേജ് 255 രണ്ടാമത്തെ പാരഗ്രാഫ് (വാക്യം 22-ൽ മൂന്ന് തരത്തിലുള്ള...) മുതൽ പേജ് 261 ദൂത് അവസാനം വരെ
ദൂത് 18:
ചൊവ്വ:
ദൂത് 18—പേജ് 263 ദൂതിന്റെ തുടക്കം മുതൽ പേജ് 267 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഗുരുതരമായ പ്രശ്‌നത്തിലാണെന്ന് നാം കണ്ടെത്തും.)
ബുധൻ:
ദൂത് 18—പേജ് 267 (കോപത്തിന്റെയും മോഹത്തിന്റെയും പ്രശ്നങ്ങൾ) മുതൽ പേജ് 270 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ധാർമിക നിലവാരം നമുക്കുണ്ടായിരിക്കണം എന്നതാണ്.)
വ്യാഴം:
ദൂത് 18—പേജ് 270 (ക ്രിസ്തുവിനോടുകൂടെ തങ്ങുവാൻ നിർബന്ധിക്കപ്പെടുന്നു) മുതൽ പേജ് 275 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
