ദൂത് ഇരുപത്തെട്ട്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (4) | MESSAGE TWENTY-EIGHT—THE CONTINUATION OF THE KING’S MINISTRY (4)
ദൂത് 27:
ശനി:
ദൂത് 27—പേജ് 385 ദൂതിന്റെ തുടക്കം മുതൽ പേജ് 389 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അറിഞ്ഞില്ല.)
കർത്തൃ ദിവസം:
ദൂത് 27—പേജ് 389 രണ്ടാമത്തെ പാരഗ്രാഫ് (സ്വയം-നീതീകരിച്ച പരീശന്മാർ...) മുതൽ പേജ് 392 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ദൃഢബദ്ധവുമാണ്.)
തിങ്കൾ:
ദൂത് 27—പേജ് 392 (V. മണവാളനെക്കൂടാതെ ഉപവസിക്കുന്നു) മുതൽ പേജ് 396 ദൂത് അവസാനം വരെ
ദൂത് 28:
ചൊവ്വ:
ദൂത് 28—പേജ് 397 ദൂതിന്റെ തുടക്കം മുതൽ പേജ് 401 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ള്ളുന്ന ആത്മാവെന്ന നിലയിൽ ക്രിസ്തു തന്നെയാണ്.)
ബുധൻ:
ദൂത് 28—പേജ് 401 രണ്ടാമത്തെ പാരഗ്രാഫ് ("ആകയാൽ നിങ്ങൾ പുറപ്പെട്ട്...) മുതൽ പേജ് 406 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പാത്രവുമാണ്. ഇവിടെയുള്ള അർഥം...)
വ്യാഴം:
ദൂത ് 28—പേജ് 406 നാലാമത്തെ പാരഗ്രാഫ് (പുതിയതുരുത്തിയെന്ന നിലയിൽ...) മുതൽ പേജ് 410 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
