ദൂത് മുപ്പത്തിനാല്—രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (3) | MESSAGE THIRTY-FOUR—THE ESTABLISHMENT OF THE KING’S REJECTION (3)
ദൂത് 33:
ശനി:
ദൂത് 33—പേജ് 481 ദൂതിന്റെ തുടക്കം മുതൽ പേജ് 484 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പോരാട്ടം നടന്നുകൊണ്ടിരിക്കുന്നുവെന്ന് നാം കാണുന്നു.)
കർത്തൃ ദിവസം:
ദൂത് 33—പേജ് 484 (2. പരീശന്മാരുടെ പുത്രന്മാർ ബെയെത്സെബൂലിനാൽ...) മുതൽ പേജ് 489 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിങ്ങൾ ക്ഷമിക്കപ്പെടാത്ത ഒരു പാപം ചെയ്തിരിക്കുന്നു.)
തിങ്കൾ:
ദൂത് 33—പേജ് 489 (7. പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്നത്...) മുതൽ പേജ് 491 ദൂത് അവസാനം വരെ
ദൂത് 34:
ചൊവ്വ:
ദൂത് 34—പേജ് 493 ദൂതിന്റെ തുടക്കം മുതൽ പേജ് 495 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...എത്ര ശാഠ്യമുള്ളവരാണെന്ന് ഇതിനാൽ നാം കാണുന്നു.)
ബുധൻ:
ദൂത് 34—പേജ് 495 (C. രാജാവ് പുനരുത്ഥാനത്തിൽ ശലോമോനെക്കാൾ...) മുതൽ പേജ് 499 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ശാഠ്യമുള്ള തലമുറയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്)
വ്യാഴം:
ദൂത് 34—പേജ് 499 രണ്ടാമത്തെ പാരഗ്രാഫ് (ഞാൻ യിസ്രായേലിനെ സ്നേഹിക്കുന്നവെങ്കിലും...) മുതൽ പേജ് 501 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
