ദൂത് നാല്പത്താറ്—തേജസ്സിലേക്കുള്ള പാത (5) | MESSAGE FORTY-SIX—THE PATHWAY TO GLORY (5)
ദൂത് 45:
ശനി:
ദൂത് 45—പേജ് 621 ദൂതിന്റെ തുടക്കം മുതൽ പേജ് 625 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിലനിൽക്കുന്നു.)
കർത്തൃ ദിവസം:
ദൂത് 45—പേജ് 625 (2. അധരങ്ങൾകൊണ്ട് ദൈവത്തെ ബഹുമാനിക്കുകയും എന്നാൽ...) മുതൽ പേജ് 630 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കരുതുന്നുള്ളൂ.)
തിങ്കൾ:
ദൂത് 45—പേജ് 630 രണ്ടാമത്തെ പാരഗ്രാഫ് (കർത്താവ് ആന്തരിക യാഥാർഥ്യത്തിനുവേണ്ടി...) മുതൽ പേജ് 633 ദൂത് അവസാനം വരെ
ദൂത് 46:
ചൊവ്വ:
ദൂത് 46—പേജ് 635 ദൂതിന്റെ തുടക്കം മുതൽ പേജ് 639 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചെയ്യുവാൻ വിശേഷാവകാശം ഉണ്ടായിരുന്നുള്ളൂ.)
ബുധൻ:
ദൂത് 46—പേജ് 639 രണ്ടാമത്തെ പാരഗ്രാഫ് (കനാന്യസ്ത്രീയുടെ നിലവിളിയാൽ ശിഷ്യന്മാർ...) മുതൽ പേജ് 643 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സകലവും ആണ്.)
വ്യാഴം:
ദൂത് 46—പേജ് 643 രണ്ടാമത്തെ പാരഗ്രാഫ് (കനാന്യസ്ത്രീ വിശന്നിരുന്നത് കൊണ്ട്...) മുതൽ പേജ് 648 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
