ദൂത് ഇരുപത്തഞ്ച്—ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം | MESSAGE TWENTY-FIVE—AN EVIL HEART OF UNBELIEF DESERTING THE LIVING GOD
ദൂത് 25:
ശനി:
ദൂത് 25—പേജ് 367 തുടക്കം മുതൽ പേജ് 371 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ഒരിക്കലും നീരസപ്പെടരുത്. അതു ഭയാനകമാണ്)
കർത്തൃ ദിവസം:
ദൂത് 25—പേജ് 371 (IV. ഇന്നായിരിക്കുമ്പോൾ) തുടക്കം മുതൽ പേജ് 376 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…ഉദ്ദേശ്യങ്ങളെയും വിവ േചിച്ചറിയുവാൻ എളുപ്പമാണ്)
തിങ്കൾ:
ദൂത് 25—പേജ് 376 (മനുഷ്യന്റെ ഭാഗങ്ങൾ) തുടക്കം മുതൽ പേജ് 382 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…അടിസ്ഥാനം തിരുവെഴുത്തിൽ നമുക്കുണ്ട്)
ചൊവ്വ:
ദൂത് 25—പേജ് 382 (V. മനുഷ്യന്റെ മൂന്നു ഭാഗങ്ങൾ ദൈവാലയത്തിലെ... ) തുടക്കം മുതൽ പേജ് 386 ദൂതിന്റെ അവസാനം വരെ
ദൂത് 26:
ബുധൻ:
ദൂത് 26—പേജ് 387 തുടക്കം മുതൽ പേജ് 392 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…എന്നീ പദങ്ങൾ വേദപുസ്തകം ഉപയോഗിക്കുന്നു)
വ്യാഴം:
ദൂത് 26—പേജ് 392 രണ്ടാമത്തെ പാരഗ്രാഫ് (ഭോജനയാഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ...) തുടക്കം മുതൽ പേജ് 397 ദൂതിന്റെ അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.