ദൂത് മുപ്പത്താറ്—പുതിയ ഉടമ്പടി | MESSAGE THIRTY-SIX—THE NEW COVENANT
ദൂത് 35:
ശനി:
ദൂത് 35—പേജ് 519 തുടക്കം മുതൽ പേജ് 521 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…അത് നമ്മുടെ മൽക്കീസേദെക്കാണ്)
കർത്തൃ ദിവസം:
ദൂത് 35—പേജ് 522 ഒന്നാമത്തെ പാരഗ്രാഫ് (മൽക്കീസേദെക്കിന്റെ ശുശ്രൂഷ പാപികളെ…) മുതൽ പേജ് 525 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരു സ്വർഗീയ ശുശ്രൂഷകനുണ്ട്)
തിങ്കൾ:
ദൂത് 35—പേജ് 525 (I. ഒരു സ്വർഗീയ ശുശ്രൂഷകൻ) തുടക്കം മുതൽ പേജ് 528 ദൂത് അവസാനം വരെ.
ദൂത് 36:
ചൊവ്വ:
ദൂത് 36—പേജ് 529 തുടക്കം മുതൽ പേജ് 533 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇതൊരു ഭോഷത്തമായ പ്രാർത്ഥനയാണ്.)
ബുധൻ:
ദൂത് 36—പേജ് 533 മൂന്നാമത്തെ പാരഗ്രാഫ് (പുതിയ ഉടമ്പടിയിലെ രണ്ടാമത്തെ ഒസ്യത്ത്…) മുതൽ പേജ് 538 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…ആരെങ്കിലും തുടരുന്നത് അർത്ഥശൂന്യമാണ്.)
വ്യാഴം:
ദൂത് 36—പേജ് 538 (D. ഉള്ളടക്കങ്ങൾ) മുതൽ പേജ് 543 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.