top of page
ദൂത് മുപ്പത്തെട്ട്—ജീവപ്രമാണത്തിന്റെ പ്രവർത്തനം | MESSAGE THIRTY-EIGHT—THE WORKING OF THE LAW OF LIFE

ദൂത് 37:

ശനി:

ദൂത് 37—പേജ് 545 ദൂത് തുടക്കം മുതൽ പേജ് 548 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…സുവിശേഷപ്രസംഗം നാം കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു)


കർത്തൃ ദിവസം:

ദൂത് 37—പേജ് 548 (I. ജീവപ്രമാണത്തിന്റെ ഉത്ഭവം) മുതൽ പേജ് 551 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ജീവന്റെ രൂപാന്തരം നിവർത്തിക്കുകയും ചെയ്യുന്നു.)


തിങ്കൾ:

ദൂത് 37—പേജ് 551 (V. ജീവപ്രമാണത്തിന്റെ ശക്തി) മുതൽ പേജ് 554 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...എല്ലാവരിലേക്കും അവനെത്തന്നെ പകരുകയും ചെയ്തിരുന്നു)


ചൊവ്വ:

ദൂത് 37—പേജ് 554 മൂന്നാമത്തെ പാരഗ്രാഫ് (സ്വർഗത്തിൽ ഇരിക്കുമ്പോൾ ക്രിസ്തു…) മുതൽ പേജ് 558 ദൂത് അവസാനം വരെ.


ദൂത് 38:

ബുധൻ:

ദൂത് 38 —പേജ് 559 ദൂത് തുടക്കം മുതൽ പേജ് 563 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ക്രിസ്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.)


വ്യാഴം:

ദൂത് 38 —പേജ് 563 നാലാമത്തെ പാരഗ്രാഫ് (ക്രിസ്തുവിന്റെ തികവിലേക്ക്…) മുതൽ പേജ് 568 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page