top of page
ദൂത് നാല്പത്തൊമ്പത്—വിശ്വാസത്തിന്റെ കാരണഭൂതനും തികയ്ക്കുന്നവനും | MESSAGE FORTY-NINE—THE AUTHOR AND PERFECTER OF OUR FAITH

ദൂത് 49:

ശനി:

ദൂത് 49—പേജ് 699 ദൂതിന്റെ തുടക്കം മുതൽ പേജ് 702 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…സന്നിവേശിപ്പിക്കുകയും നിവേശിപ്പിക്കുകയും ചെയ്യുന്നു)


കർത്തൃ ദിവസം:

ദൂത് 49—പേജ് 702 (B. വിശ്വാസത്തെ തികയ്ക്കുന്നവൻ) മുതൽ പേജ് 705 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ദൈവത്തിന്റെ കൃപയുടെ ഒരു കാര്യമാണ്)


തിങ്കൾ:

ദൂത് 49—പേജ് 705 രണ്ടാമത്തെ പാരഗ്രാഫ് (നാം കണ്ടതുപോലെ ദൈവത്തിന്റെ...) മുതൽ പേജ് 708 ദൂത് അവസാനം വരെ


ദൂത് 50:

ചൊവ്വ:

ദൂത് 50—പേജ് 709 ദൂതിന്റെ തുടക്കം മുതൽ പേജ് 712 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…വ്യതിചലിപ്പിക്കുവാൻ സാത്താൻ വിനിയോഗിച്ചു)


ബുധൻ:

ദൂത് 50—പേജ് 712 രണ്ടാമത്തെ പാരഗ്രാഫ് (തർസീസിലെ ശൗലിന്റെ ഉദാഹരണം...) മുതൽ പേജ് 715 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചെയ്യുന്ന മനഃപൂർവമായ പാപമായിരുന്നു)


വ്യാഴം:

ദൂത് 50—പേജ് 715 (C. സഹിഷ്ണുതയോടെ) തുടക്കം മുതൽ പേജ് 719 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page