തിരുവനന്തപുരത്തുള്ള സഭ
ദൂത് അമ്പത്താറ്—സഭാജീവിതത്തിനുവേണ്ടിയുള്ള ക്രിസ്താനുഭവങ്ങൾ | FIFTY-SIX—THE EXPERIENCES OF CHRIST FOR THE CHURCH LIFE
ദൂത് 55:
ശനി:
ദൂത് 55—പേജ് 766 ദൂതിന്റെ തുടക്കം മുതൽ പേജ് 768 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ശരീരത്തിലുള്ള ഒരു പ്രവർത്തനമാണ്.)
കർത്തൃ ദിവസം:
ദൂത് 55—പേജ് 769 (IV. വിവാഹം മാന്യമായ് പിടിച്ചുകൊള്ളുന്നത്) മുതൽ പേജ് 771 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആയിരി ക്കുന്നതുകൊണ്ട് അവനെ സ്തുതിക്കാം!)
തിങ്കൾ:
ദൂത് 55—പേജ് 771 (VI. ദൈവവചനം ശുശ്രൂഷിക്കുന്നവരെ ഓർക്കുന്നത്) മുതൽ പേജ് 775 ദൂത് അവസാനം വരെ
ദൂത് 56:
ചൊവ്വ:
ദൂത് 56—പേജ് 776 ദൂതിന്റെ തുടക്കം മുതൽ പേജ് 780 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അധ്യായത്തിൽ ശക്തമായ ഒരു വാക്ക് അവർക്ക് നൽകി.)
ബുധൻ:
ദൂത് 56—പേജ് 780 (എന്നന്നേക്കും അനന്യനായി ക്രിസ്തു മാറ്റമില്ലാത്തവനാകുന്നു) മുതൽ പേജ് 784 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കവാടത്തിനു പുറത്തുള്ള യാഗത്തിനുവേണ്ടിയാണ്).
വ്യാഴം:
ദൂത് 56—പേജ് 784 (V. ക്രിസ്തുവിന്റെ ശരീരം കവാടത്തിനു പുറത്ത് ക്രൂശുമരണം....) തുടക്കം മുതൽ പേജ് 788 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങ ിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.