top of page
ദൂത് അമ്പത്തേഴ്—തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുകയും പാളയത്തിനു പുറത്തു പോകുകയും ചെയ്യുക | FIFTY-SEVEN—ENTER WITHIN THE VEIL AND GO OUTSIDE THE CAMP

ദൂത് 57:

ശനി:

ദൂത് 57—പേജ് 790 ദൂതിന്റെ തുടക്കം മുതൽ പേജ് 793 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…സഭാജീവിതത്തിന് ഇത് അനിവാര്യമാണ്.)


കർത്തൃ ദിവസം:

ദൂത് 57—പേജ് 793 (B. മതം കർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു പാളയമാകുന്നു) മുതൽ പേജ് 798 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കടക്കുന്നതിലൂടെ തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുന്നതാണ്.)


തിങ്കൾ:

ദൂത് 57—പേജ് 798 രണ്ടാമത്തെ പാരഗ്രാഫ് (ചില യുവ സഹോദരന്മാർ അന്യോന്യം....) മുതൽ പേജ് 802 ദൂത് അവസാനം വരെ


ദൂത് 58:

ചൊവ്വ:

ദൂത് 58—പേജ് 804 ദൂതിന്റെ തുടക്കം മുതൽ പേജ് 808 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവായ യേശു വാഗ്‌ദത്തം ചെയ്തു.)


ബുധൻ:

ദൂത് 58—പേജ് 808 (മന്നയുടെ അർഥം) മുതൽ പേജ് 811 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നമ്മെ ഉറഞ്ഞു കട്ടിയാക്കുന്ന മഞ്ഞുമാണ്).


വ്യാഴം:

ദൂത് 58—പേജ് 811 (വെളുത്തത്) തുടക്കം മുതൽ പേജ് 815 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page