top of page
ദൂത് അറുപത്തെട്ട്—ദൈവപ്രകൃതമനുസരിച്ചു ജീവിക്കുന്നത് | SIXTY-EIGHT—LIVING ACCORDING TO THE NATURE OF GOD

ദൂത് 67:

ശനി:

ദൂത് 67—പേജ് 914 ദൂതിന്റെ തുടക്കം മുതൽ പേജ് 917 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ന്യായപ്രമാണവും പ്രവാചകന്മാരുമനുസരിച്ച് ജനമായിരിക്കുകയും ചെയ്തു.)


കർത്തൃ ദിവസം:

ദൂത് 67—പേജ് 917 മൂന്നാമത്തെ പാരഗ്രാഫ് (പഴയനിയമത്തിലെ ന്യായപ്രമാണത്തോടും...) മുതൽ പേജ് 921 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിർവഹിക്കുന്നതിനു വേണ്ടിയാണ് .)


തിങ്കൾ:

ദൂത് 67—പേജ് 922 (അനേകം പുത്രന്മാരെ തേജസ്സിലേക്ക്...) മുതൽ പേജ് 925 ദൂത് അവസാനം വരെ


ദൂത് 68:

ചൊവ്വ:

ദൂത് 68—പേജ് 926 ദൂതിന്റെ തുടക്കം മുതൽ പേജ് 932 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രവാചകന്മാരിൽ നമുക്ക് ദൈവമെന്ന വ്യക്തിയും ഉണ്ട്)


ബുധൻ:

ദൂത് 68—പേജ് 932 (ദൈവസാന്നിദ്ധ്യവും ദൈവപ്രകൃതവും) മുതൽ പേജ് 936 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (അനുസരിച്ചു ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.)


വ്യാഴം:

ദൂത് 68—പേജ് 936 (ജീവപ്രമാണത്തിലേക്ക് പ്രത്യുദ്ധരിക്കപ്പെടുന്നത്) തുടക്കം മുതൽ പേജ് 941 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page