ദൂത് ഏഴ്—മനുഷ്യപുത്രനായ യേശു—മനുഷ്യനെന്ന നിലയിൽ ദുതന്മാരെക്കാൾ ശ്രേഷ്ഠൻ | MESSAGE SEVEN—JESUS AS THE SON OF MAN—AS MAN SUPERIOR TO THE ANGELS
ദൂത് 7
ശനി:
ദൂത് 7—പേജ് 91 തുടക്കം മുതൽ പേജ് 95 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (പര്വതമായിത്തീരുന്ന ഈ കല്ല് ദൈവരാജ്യമാണ്.)
കർത്തൃ ദിവസം:
ദൂത് 7—പേജ് 95 രണ്ടാമത്തെ പാരഗ്രാഫ് ('കൈ തൊടാതെ പറിഞ്ഞുവന്ന'…) തുടങ്ങി പേജ് 100 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഉല്പ ത്തി പുസ്തകത്തിന്റെ ഉപസംഹാരം വളരെ ദരിദ്രമാണ്)
തിങ്കൾ:
ദൂത് 7—പേജ് 100 (B. പ്രവചനത്തിലെ മനുഷ്യൻ) തുടങ്ങി പേജ് 104 അവസാനം വരെ (...സമയം ചെലവഴിക്കേണ്ടതാവശ്യമാണ്.)
ദൂത് 8:
ചൊവ്വ:
ദൂത് 8—പേജ് 105 തുടക്കം മുതൽ പേജ് 109 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...സുവിശേഷത്തിന്റെ ഉന്നതമായ പ്രസംഗം.)
ബുധൻ:
ദൂത് 8—പേജ് 109 (B. സകലത്തിലും തന്റെ സഹോദരന്മാരെപ്പോലെയാക്കപ്പെട്ടു) തുടങ്ങി പേജ് 114 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വിദ്യാർഥിയെ ബോധ്യപ്പെടുത്തുവാൻ കഴിയുമായിരുന്നില്ല.)
വ്യാഴം:
ദൂത് 8—പേജ് 114 (A. അനേകം സഹോദരന്മാരെ ഉളവാക്കുവാൻ) തുടങ്ങി പേജ് 117 അവസാനം വരെ (...രീതിയിലാണ് നാം അവനെ കാണുന്നത്.)
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.