top of page
ദൂത് പതിമൂന്ന്—തുയഥൈരയിലുള്ള സഭ–അധികാരവും ഉദയനക്ഷത്രവും | MESSAGE THIRTEEN—THE CHURCH IN THYATIRA—AUTHORITY AND MORNING STAR

ദൂത് 13:

ശനി:

ദൂത് 13—പേജ് 177 ദൂതിന്റെ തുടക്കം മുതൽ പേജ് 181 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ദൈവത്തെ സേവിക്കുന്നവരെല്ലാം ക്രിസ്തുവിനെ ഭക്ഷിക്കണം.)


കർത്തൃ ദിവസം:

ദൂത് 13—പേജ് 181 മൂന്നാമത്തെ പാരഗ്രാഫ് (ഇത് വിശുദ്ധ വചനത്തിൽ...) മുതൽ പേജ് 186 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (നാം എല്ലാവരും ഇത് കാണണം)


തിങ്കൾ:

ദൂത് 13—പേജ് 186 മൂന്നാമത്തെ പാരഗ്രാഫ് (സാത്താന്യ തത്ത്വശാസ്ത്രമായ...) മുതൽ പേജ് 192 ദൂത് അവസാനം വരെ


ദൂത് 14:

ചൊവ്വ:

ദൂത് 14—പേജ് 193 ദൂതിന്റെ തുടക്കം മുതൽ പേജ് 197 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരുങ്ങിയിരിക്കുന്നവരും ഉണർന്നിരിക്കുന്നവരും ആയിരിക്കണം.)


ബുധൻ:

ദൂത് 14—പേജ് 197 (V. ജയാളികൾ—സർദ്ദിസിലുള്ള ചുരുക്കം പേരുകൾ) മുതൽ പേജ് 201 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രസാദിപ്പിക്കുന്നവരും പ്രതിഫലം പ്രാപിക്കുന്നവരും ആണ്)


വ്യാഴം:

ദൂത് 14—പേജ് 201 (B.ജീവപുസ്തകത്തിൽ നിന്നും പേര് മായിച്ചുകളയുകയില്ല) തുടക്കം മുതൽ പേജ് 205 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page