തിരുവനന്തപുരത്തുള്ള സഭ
ദൂത് പതിനാറ്—ലവൊദിക്യയിലുള്ള സഭ—കർത്താവിനോടുകൂടെ അത്താഴം കഴിക്കുവാനും അവന്റെ സിംഹാസനത്തിൽ ഇരിക്കുവാനും | MESSAGE SIXTEEN—THE CHURCH IN LAODICEA—TO DINE WITH THE LORD AND TO SIT ON HIS THRONE
ദൂത് 15:
ശനി:
ദൂത് 15—പേജ് 207 ദൂതിന്റെ തുടക്കം മുതൽ പേജ് 213 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... ഉയർത്തിപ്പിടിച്ചിരിക്കുന്ന ഒരു വലിയ ആണിയാണ്.)
കർത്തൃ ദിവസം:
ദൂത് 15—പേജ് 213 (II. സഭയുടെ അവസ്ഥ) മുതൽ പേജ് 219 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (സഭ നിസ്തുലവും സംഘടനകളും വിഭാഗങ്ങളും നിരവധിയും ആണ്)
തിങ്കൾ:
ദൂത് 15—പേജ് 219 രണ്ടാമത്തെ പാരഗ്രാഫ് (ഏഴു സഭകൾക്കുള്ള ലേഖനങ്ങൾ...) മുതൽ പേജ് 225 ദൂത് അവസാനം വരെ
ദൂത് 16:
ചൊവ്വ:
ദൂത് 16—പേജ് 227 ദൂതിന്റെ തുടക്കം മുതൽ പേജ് 232 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരു പൊൻനിലവിളക്കായിത്തീരും.)
ബുധൻ:
ദൂത് 16—പേജ് 232 മൂന്നാമത്തെ പാരഗ്രാഫ് (നമുക്ക് അനുഭവമുണ്ടെങ്കിൽ...) മുതൽ പേജ് 238 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...വെളിപാടും, ദർശനവും, വൻകൃപയും ആവശ്യമാണ്.)
വ്യാഴം:
ദൂത് 16—പേജ് 238 (IV. കർത്താവിന്റെ ശാസനയും ശിക്ഷണവും ) തുടക്കം മുതൽ പേജ് 244 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.