തിരുവനന്തപുരത്തുള്ള സഭ
ദൂത് പതിനെട്ട്—യോഗ്യനായ സിംഹ-കുഞ്ഞാട് | MESSAGE EIGHTEEN—THE WORTHY LION-LAMB
ദൂത് 17:
ശനി:
ദൂത് 17—പേജ് 245 ദൂതിന്റെ തുടക്കം മുതൽ പേജ് 248 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... വിശുദ്ധ നഗരത്തിന്റെ പരിണതിയാണ്.)
കർത്തൃ ദിവസം:
ദൂത് 17—പേജ് 248 (D. സിംഹാസനത്തിനു മുമ്പിൽ ഒരു കണ്ണാടിക്കടൽ) മുതൽ പേജ് 252 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ബലപ്പെടുത്തലിനെ സൂചിപ്പിക്കുന്നു)
തിങ്കൾ:
ദൂത് 17—പേജ് 252 (IV. സിംഹാസനത്തിന്റെ നടുവിലും ചുറ്റിലുമായ് നാലു ജീവികൾ) മുതൽ പേജ് 256 ദൂത് അവസാനം വരെ
ദൂത് 18:
ചൊവ്വ:
ദൂത് 18—പേജ് 257 ദൂതിന്റെ തുടക്കം മുതൽ പേജ് 261 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇത് സൂചിപ്പിക്കുന്നു.)
ബുധൻ:
ദൂ ത് 18—പേജ് 261 (D. ജയം പ്രാപിച്ചവൻ) മുതൽ പേജ് 265 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇങ്ങനെ ഒരുവനാണ് നമ്മുടെ രക്ഷകൻ.)
വ്യാഴം:
ദൂത് 18—പേജ് 265 (IV. നാല് ജീവികളുടെയും ഇരുപത്തിനാല് മൂപ്പന്മാരുടെയും...) തുടക്കം മുതൽ പേജ് 268 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.