തിരുവനന്തപുരത്തുള്ള സഭ
ദൂത് ഇരുപത്തിരണ്ട്—ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള കുഞ്ഞാടിന്റെ ഏഴു കണ്ണുകൾ | MESSAGE TWENTY-TWO—THE SEVEN EYES OF THE LAMB FOR THE BUILDING OF GOD
ദൂത് 21:
ശനി:
ദൂത് 21—പേജ് 289 ദൂതിന്റെ തുടക്കം മുതൽ പേജ് 293 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... ഉൾപ്രാപണം ചെയ്യുവാൻ ആരംഭിക്കുകയും ചെയ്യും.)
കർത്തൃ ദിവസം:
ദൂത് 21—പേജ് 293 (I. യിസ്രായേലിന്റെ തിരഞ്ഞെടുക്കപ്പെട്ട ശേഷിപ്പിന്റെ മു ദ്രയിടൽ) മുതൽ പേജ് 297 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (...വാങ്ങപ്പെട്ടവർ ഈ മഹാപുരുഷാരത്തിൽ ഉൾപ്പെടുന്നു.)
തിങ്കൾ:
ദൂത് 21—പേജ് 298 (D. തങ്ങളുടെ കൈകളിൽ പനയോലയുമായി മഹോപദ്രവത്തിൽ നിന്നു വന്നവർ) മുതൽ പേജ് 302 ദൂത് അവസാനം വരെ
ദൂത് 22:
ചൊവ്വ:
ദൂത് 22—പേജ് 303 ദൂതിന്റെ തുടക്കം മുതൽ പേജ് 305 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സാക്ഷാത്കാരത്തിനു വേണ്ടിയാണ് നാം ഇവിടെ ആയിരിക്കുന്നത്.)
ബുധൻ:
ദൂത് 22—പേജ് 306 (ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള ഏഴു കണ്ണുകൾ) മുതൽ പേജ് 309 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...കാണേണ്ടതുണ്ട്! ഇതാണ് കർത്താവിന്റെ പ്രത്യുദ്ധാരം.)
വ്യാഴം:
ദൂത് 22—പേജ് 309 (വേദപുസ്തകത്തിലെ നിയന്ത്രക ദർശനം) തുടക്കം മുതൽ പേജ് 312 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.