തിരുവനന്തപുരത്തുള്ള സഭ
ദൂത് ഇരുപത്തിനാല്—മനുഷ്യരുടെമേലുള്ള ന്യായവിധി—അഞ്ചാമത്തെ കാഹളം | MESSAGE TWENTY-FOUR—THE JUDGMENT UPON MEN—THE FIFTH TRUMPET
ദൂത് 23:
ശനി:
ദൂത് 23—പേജ് 313 ദൂതിന്റെ തുടക്കം മുതൽ പേജ് 316 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... നൽകികൊണ്ട്, സ്വർഗം നിശബ്ദമായിത്തീരുന്നു.)
കർത്തൃ ദിവസം:
ദൂത് 23—പേജ് 316 (B. മഹാപുരോഹിതനായി ക്രിസ്തു സ്വർഗത്തിൽ ശുശ്രൂഷിക്കുന്നു ) മുതൽ പേജ് 320 ഒന്നാമത്ത െ പാരഗ്രാഫ് അവസാനം വരെ (...ദൈവത്തിന് അർപ്പിക്കുന്ന ഏഴ് കാഹളങ്ങളെ കൊണ്ടുവരുന്നു.)
തിങ്കൾ:
ദൂത് 23—പേജ് 320 (III. ഒന്നാമത്തെ കാഹളം-ഭൂമിയുടെമേലുള്ള ന്യായവിധി) മുതൽ പേജ് 322 ദൂത് അവസാനം വരെ
ദൂത് 24:
ചൊവ്വ:
ദൂത് 24—പേജ് 323 ദൂതിന്റെ തുടക്കം മുതൽ പേജ് 326 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മഹോപദ്രവത്തെ കൊണ്ടുവരുന്നു എന്നതും അവഗണിക്കുന്നു.)
ബുധൻ:
ദൂത് 24—പേജ് 326 രണ്ടാമത്തെ പാരഗ്രാഫ് (വെളിപ്പാട് 12-ൽ നിന്നുള്ള ചില വാക്യങ്ങളും) മുതൽ പേജ് 330 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചെയ്യപ്പെട്ട മൂന്ന് കഷ്ടങ്ങളിൽ ഒന്നാമത്തേത്.)
വ്യാഴം:
ദൂത് 24—പേജ് 330 (IV. എതിർക്രിസ്തു) തുടക്കം മുതൽ പേജ് 333 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ് രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.