തിരുവനന്തപുരത്തുള്ള സഭ
ദൂത് ഇരുപത്തഞ്ച്—മനുഷ്യരുടെമേൽ തുടരുന്ന ന്യായവിധി—ആറാമത്തെ കാഹളം | MESSAGE TWENTY-FIVE—FURTHER JUDGMENT UPON MEN—THE SIXTH TRUMPET
ദൂത് 25:
ശനി:
ദൂത് 25—പേജ് 335 ദൂതിന്റെ തുടക്കം മുതൽ പേജ് 339 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... ബന്ധിച്ചിരിക്കുന്നു നാല് ദൂതന്മാരെ ഒരുക്കിയിരിക്കുന്നു.)
കർത്തൃ ദിവസം:
ദൂത് 25—പേജ് 339 (II. ഇരുപത് കോടി അശ്വാരൂഢരുടെ സൈന്യം) മുതൽ പേജ് 341 രണ്ടാമത്തെ പ ാരഗ്രാഫ് അവസാനം വരെ (...നീളവുമുള്ള ഒരു രക്ത നദിയായിരിക്കും.)
തിങ്കൾ:
ദൂത് 25—പേജ് 341 മൂന്നാമത്തെ പാരഗ്രാഫ് (പതിമൂന്ന് മാസവും ഒരു ദിവസവും...) മുതൽ പേജ് 344 ദൂത് അവസാനം വരെ
ദൂത് 26:
ചൊവ്വ:
ദൂത് 26—പേജ് 345 ദൂതിന്റെ തുടക്കം മുതൽ പേജ് 348 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ട്.)
ബുധൻ:
ദൂത് 26—പേജ് 348 (I. മറ്റൊരു ദൂതനായ ക്രിസ്തു) മുതൽ പേജ് 352 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പൂർണമായ ഉത്തരമാണ്.)
വ്യാഴം:
ദൂത് 26—പേജ് 352 (II. ദൈവത്തിന്റെ മർമത്തിന്റെ പൂർത്തീകരണം) തുടക്കം മുതൽ പേജ് 355 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.