തിരുവനന്തപുരത്തുള്ള സഭ
ദൂത് മൂന്ന്—യേശുവിന്റെ സാക്ഷ്യം പ്രത്യേകവും പരമവും | MESSAGE THREE—THE TESTIMONY OF JESUS PARTICULAR AND CONSUMMATE
ദൂത് 3:
ശനി:
ദൂത് 3—പേജ് 29 ദൂതിന്റെ തുടക്കം മുതൽ പേജ് 32 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് യേശുവിന്റെ സാക്ഷ്യം)
കർത്തൃ ദിവസം:
ദൂത് 3—പേജ് 32 (II. മഹാപുരുഷാരം) മുതൽ പേജ് 36 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇന്നത്തെ ആദ്യഫലമായും ഇരിക്കണം.)
തിങ്കൾ:
ദൂത് 3—പേജ് 36 (B. കൊയ്ത്ത്) മുതൽ പേജ് 40 ദൂത് അവസാനം വരെ
ദൂത് 4:
ചൊവ്വ:
ദൂത് 4—പേജ് 41 ദൂതിന്റെ തുടക്കം മുതൽ പേജ് 45 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...എന്നാൽ പ്രവർത്തനത്തിൽ പരിശുദ്ധാത്മാവ് ഏഴാണ്)
ബുധൻ:
ദൂത് 4—പേജ് 46 (B. കുഞ്ഞാടിന്റെ ഏഴു കണ്ണുകൾ) മു തൽ പേജ് 50 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എന്ന് കമ്മ്യൂണിസ്റ്റുകാരോട് യേശു പറയുന്നുണ്ടാവും.)
വ്യാഴം:
ദൂത് 4—പേജ് 50 (E. ദൈവപുത്രൻ) തുടക്കം മുതൽ പേജ് 54 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.