ദൂത് മുപ്പത്തൊന്ന്—നിലവിളക്കിന്റെ അനുഭവത്തിന്റെ നാലു വശങ്ങൾ | MESSAGE THIRTY-ONE—FOUR ASPECTS OF THE EXPERIENCE OF THE LAMPSTAND
ദൂത് 31:
ശനി:
ദൂത് 31—പേജ് 409 ദൂതിന്റെ തുടക്കം മുതൽ പേജ് 412 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... പുനരുത്പാദനം എന്നീ നാലു വശങ്ങൾ...)
കർത്തൃ ദിവസം:
ദൂത് 31—പേജ് 412 (പൊന്നിൻ മൂലകത്തെ അനുഭവമാക്കുന്നത്) മുതൽ പേജ് 415 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഭാഗമാണോ? നമുക്ക് കെട്ടുപണി ആവശ്യമാണ്...)
തിങ്കൾ:
ദൂത് 31—പേജ് 415 (ആവിഷ്കാരമെന്ന നിലയിൽ ഏഴു വിളക്കുകളെ അനുഭവമാക്കുന്നു) മുതൽ പേജ് 418 ദൂത് അവസാനം വരെ
ദൂത് 32:
ചൊവ്വ:
ദൂത് 32—പേജ് 419 ദൂതിന്റെ തുടക്കം മുതൽ പേജ് 422 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇവ എല്ലാറ്റിനാലും നമുക്കു കാണുവാൻ കഴിയും.)
ബുധൻ:
ദൂത് 32—പേജ് 422 (നമ്മുടെമേൽ എഴുതുന്ന കർത്താവിന്റെ രീതി) മുതൽ പേജ് 427 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (..എന്നു പറയണം.)
വ്യാഴം:
ദൂത് 32—പേജ് 427 (വാസ്തവമായ സഹോദരസ്നേഹം) തുടക്കം മുതൽ പേജ് 431 ദ ൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
