ദൂത് നാല്പത്—സമുദ്രത്തിൽനിന്നുള്ള മൃഗം (1) | FORTY—THE BEAST OUT OF THE SEA (1)
ദൂത് 39:
ശനി:
ദൂത് 39—പേജ് 521 ദൂതിന്റെ തുടക്കം മുതൽ പേജ് 526 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒരു രത്നച്ചുരുക്കം)
കർത്തൃ ദിവസം:
ദൂത് 39—പേജ് 526 (സ്ത്രീയുടെ ചരിത്രം) മുതൽ പേജ് 530 ദൂത് അവസാനം വരെ
ദൂത് 40:
തിങ്കൾ:
ദൂത് 40—പേജ് 531 ദൂതിന്റെ തുടക്കം മുതൽ പേജ് 534 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉടനെ വരും.)
ചൊവ്വ:
ദൂത് 40—പേജ് 534 (I. ദാനീയേൽ 7-ലെ നാലാമത്തെ മൃഗം) തുടക്കം മുതൽ പേജ് 537 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇരിക്കേണ്ട എന്ന് നാം പ്രാർഥിക്കണം.)
ബുധൻ:
ദൂത് 40—പേജ് 538 (6. സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കുന്നു) മുതൽ പേജ് 541 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (..സഭയാൽ പകരംവെയ്ക്കപ്പെട്ടു)
വ്യാഴം:
ദൂത് 40—പേജ് 542 (C. സ്വർഗത്തിലെ സൈന്യത്തോളം വലുതായിത്തീരുന്നു) തുടക്കം മുതൽ പേജ് 545 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
