ദൂത് നാല്പത്തൊന്ന്—സമുദ്രത്തിൽനിന്നുള്ള മൃഗം (2) | FORTY-ONE—THE BEAST OUT OF THE SEA (2)
ദൂത് 41:
ശനി:
ദൂത് 41—പേജ് 547 ദൂതിന്റെ തുടക്കം മുതൽ പേജ് 550 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രക്രിയയിൽ എതിർക്രിസ്തു ഇവയെല്ലാം ചെയ്യും)
കർത്തൃ ദിവസം:
ദൂത് 41—പേജ് 551 (E. ദൈവക്രോധത്താൽ നശിപ്പിക്കപ്പെടുന്നു) മുതൽ പേജ് 553 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എതിർക്രിസ്തു അവന്റെ മണിപ്പന്തലുകൾ ഉറപ്പിക്കും.)
തിങ്കൾ:
ദൂത് 41—പേജ് 553 (H. അവന്റെ അന്ത്യത്തിലേക്ക് വരുന്നു, ആരും...) മുതൽ പേജ് 555 ദൂത് അവസാനം വരെ
ദൂത് 42:
ചൊവ്വ:
ദൂത് 42—പേജ് 557 ദൂതിന്റെ തുടക്കം മുതൽ പേജ് 560 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കൊമ്പും എതിർക്രിസ്തുവിന്റെ ഏഴു തലയും പത്തു കൊമ്പുകളും ആയിരിക്കും.)
ബുധൻ:
ദൂത് 42—പേജ് 560 (2. പത്തു കൊമ്പുകൾ) മുതൽ പേജ് 563 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നശിപ്പിക്കുവാൻ സാധ്യമായതെല്ലാം അവൻ ചെയ്യും.)
വ്യാഴം:
ദൂത് 42—പേജ് 563 (VII. അധർമത്തിന്റെ മനുഷ ്യൻ) തുടക്കം മുതൽ പേജ് 567 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
