ദൂത് നാല്പത്താറ്—ആദ്യഫലം | MESSAGE FORTY-SIX-THE FIRSTFRUITS
ദൂത് 45:
ശനി:
ദൂത് 45—പേജ് 593 ദൂതിന്റെ തുടക്കം മുതൽ പ േജ് 597 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിന്റെ വചനത്തെ അനുവദിച്ചിട്ടില്ല എന്നാണ്.)
കർത്തൃ ദിവസം:
ദൂത് 45—പേജ് 597 രണ്ടാമത്തെ പാരഗ്രാഫ് (എന്തുകൊണ്ടാണ് ഞാൻ വചനത്തിൽ നിന്ന്...) മുതൽ പേജ് 601 ദൂത് അവസാനം വരെ
ദൂത് 46:
തിങ്കൾ:
ദൂത് 46—പേജ് 603 ദൂതിന്റെ തുടക്കം മുതൽ പേജ് 606 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇവിടെ അത് ഈ ആത്യന്തിക പൂർത്തീകരണത്തിന്റെ...)
ചൊവ്വ:
ദൂത് 46—പേജ് 606 നാലാമത്തെ പാരഗ്രാഫ് (പന്ത്രണ്ട് എന്ന സംഖ്യ ആറും ആറും...) മുതൽ പേജ് 611 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പിന്നീട് നിങ്ങൾക്ക് പഠിക്കേണ്ടിവരും.)
ബുധൻ:
ദൂത് 46—പേജ് 611 (H. സ്ത്രീകളോട് കൂടെ മലിനപ്പെടാത്തവർ) മുതൽ പേജ് 615 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവന് ആവശ്യമാണ്.)
വ്യാഴം:
ദൂത് 46—പേജ് 615 രണ്ടാമത്തെ പാരഗ്രാഫ് (മുൻകുറി അനുസരിച്ച് ആദ്യഫലം...) തുടക്കം മുതൽ പേജ് 618 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
