ദൂത് അമ്പത്തിരണ്ട്—കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരിക്കുന്ന മഹാവേശ്യ (2) | MESSAGE FIFTY-TWO-THE GREAT HARLOT SITTING UPON A SCARLET BEAST (2)
ദൂത് 51:
ശനി:
ദൂത് 51—പേജ് 671 ദൂതിന്റെ തുടക്കം മുതൽ പേജ് 675 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രത്യുദ്ധാരത്തിന്റെ മാർഗത്തിലേക്ക് തിരിയും.)
കർത്തൃ ദിവസം:
ദൂത് 51—പേജ് 675 മൂന്നാമത്തെ പാരഗ്രാഫ് (ജീവിച്ചിരിക്കുന്ന ആദ്യഫലത്തെ ഉളവാക്കുവാൻ...) മുതൽ പേജ് 679 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇല്ലാത്തതുമായ ഒരു സഭാജീവിതത്തെ പ്രത്യുദ്ധരിക്കണം.)
തിങ്കൾ:
ദൂത് 51—പേജ് 679 (A. അവളുടെ നാമം) മുതൽ പേജ് 684 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...വിശ്വാസത്യാഗിനിയായ സഭ മ്ലേച്ഛതകളുടെ മാതാ വാണ്.)
ചൊവ്വ:
ദൂത് 51—പേജ് 684 (C. മരുഭൂമിയിൽ) മുതൽ പേജ് 688 ദൂത് അവസാനം വരെ
ദൂത് 52:
ബുധൻ:
ദൂത് 52—പേജ് 689 ദൂതിന്റെ തുടക്കം മുതൽ പേജ് 693 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രതികാരം ചെയ്യുന്ന ന്യായവിധിയാണ്)
വ്യാഴം:
ദൂത് 52—പേജ് 693 രണ്ടാമത്തെ പാരഗ്ര ാഫ് (വത്തിക്കാൻ സിറ്റിയെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കുവാൻ...) തുടക്കം മുതൽ പേജ് 697 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
