ദൂത് അമ്പത്തിനാല്—കുഞ്ഞാടിന്റെ കല്യാണവും വിവാഹവിരുന്നും | MESSAGE FIFTY-FOUR-THE MARRIAGE OF THE LAMB AND THE MARRIAGE DINNER
ദൂത് 53:
ശനി:
ദൂത് 53—പേജ് 699 ദൂതിന്റെ തുടക്കം മുതൽ പേജ് 702 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം പ്രാപ്തരായിരിക്കുകയും ചെയ്യും)
കർത്തൃ ദിവസം:
ദൂത് 53—പേജ് 703 (I. ക്രിസ്തുവിന്റെ പ്രത്യക്ഷത) മുതൽ പേജ് 707 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...റോമിൽ മുതലാളിത്തം പ്രബലമായിരിക്കും.)
തിങ്കൾ:
ദൂത് 53—പേജ് 707 (VII. ബാബിലോണിൻമേലുള്ള ന്യായവിധിയെ ചൊല്ലി...) മുതൽ പേജ് 711 ദൂത് അവസാനം വരെ
ദൂത് 54:
ചൊവ്വ:
ദൂത് 54—പേജ് 713 ദൂതിന്റെ തുടക്കം മുതൽ പേജ് 717 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കുറ്റംവിധിക്കപ്പെട്ട ഒരു സ്ഥാനത്താണ്.)
ബുധൻ:
ദൂത് 54—പേജ് 717 രണ്ടാമത്തെ പാരഗ്രാഫ് (ചിലർ തങ്ങളെത്തന്നെ ന്യായികരിക്കുമെങ്കിലും...) മുതൽ പേജ് 722 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...8-ലെ വിശുദ്ധന്മാരുടെ നീതികൾ.)
വ്യാഴം:
ദൂത് 54—പേജ് 722 മൂന്നാമത്തെ പാരഗ്രാഫ് (രണ്ടാമത്തെ വസ ്ത്രം മത്തായി 5:20-ലും...) തുടക്കം മുതൽ പേജ് 727 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
