top of page
ദൂത് ആറ്—യേശുവിലുള്ള കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും സഹപങ്കാളി | MESSAGE SIX—FELLOW PARTAKER IN THE TRIBULATION, KINGDOM, AND ENDURANCE IN JESUS

ദൂത് 5:

ശനി:

ദൂത് 5—പേജ് 55 ദൂതിന്റെ തുടക്കം മുതൽ പേജ് 58 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രഹസ്യ വരവിന്റെ സമയം അജ്ഞാതമാണ്)


കർത്തൃ ദിവസം:

ദൂത് 5—പേജ് 58 (C. സ്ഥലം - മേഘത്തിൽ ആകാശത്തിലേക്ക്) മുതൽ പേജ് 62 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഗോത്രങ്ങളും അവനെ കാണുകയും വിലപിക്കുകയും ചെയ്യും.)


തിങ്കൾ:

ദൂത് 5—പേജ് 62 (B. സമയം - മഹോപദ്രവത്തിന്റെ അവസാനം) മുതൽ പേജ് 66 ദൂത് അവസാനം വരെ


ദൂത് 6:

ചൊവ്വ:

ദൂത് 6—പേജ് 67 ദൂതിന്റെ തുടക്കം മുതൽ പേജ് 70 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...കാണുന്ന ഏവനും അതിനെ കുറ്റംവിധിക്കും)


ബുധൻ:

ദൂത് 6—പേജ് 70 (B. ഇപ്പോൾ യേശു തന്റെ അനുയായികളോടൊപ്പം ഉപദ്രവം സഹിക്കുന്നു) മുതൽ പേജ് 74 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം രാജ്യത്തിലേക്ക് വീണ്ടും ജനിച്ചിരിക്കുന്നു.)


വ്യാഴം:

ദൂത് 6—പേജ് 74 (C. സഭാജീവിതം ഇന്ന് രാജ്യമാകുന്നു) തുടക്കം മുതൽ പേജ് 77 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page