ദൂത് അറുപത്തിമൂന്ന്—പുതിയ യെരൂശലേം (5) | MESSAGE SIXTY-THREE—THE NEW JERUSALEM (5)
ദൂത് 63:
ശനി:
ദൂത് 63—പേജ് 831 ദൂതിന് റെ തുടക്കം മുതൽ പേജ് 835 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മൂന്ന് മടങ്ങ് നാല് സൂചിപ്പിക്കുന്നു)
കർത്തൃ ദിവസം:
ദൂത് 63—പേജ് 836 (B. ഓരോ കവാടവും ഒരു മുത്ത് ആകുന്നു) മുതൽ പേജ് 840 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പറഞ്ഞിട്ടുണ്ടാകും)
തിങ്കൾ:
ദൂത് 63—പേജ് 840 രണ്ടാമത്തെ പാരഗ്രാഫ് (നാം സത്യമായും മാനസാന്തരപ്പെടുകയും...) മുതൽ പേജ് 844 ദൂത് അവസാനം വരെ
ദൂത ് 64:
ചൊവ്വ:
ദൂത് 64—പേജ് 845 ദൂതിന്റെ തുടക്കം മുതൽ പേജ് 847 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എതിർക്കുന്നവർക്ക് സമ്മതിക്കേണ്ടിവരും.)
ബുധൻ:
ദൂത് 64—പേജ് 847 നാലാമത്തെ പാരഗ്രാഫ് (പുതിയ യെരൂശലേം ആലയവുമാണ്...) മുതൽ പേജ് 851 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ദൈവം പുത്രനിലൂടെ ആവിഷ്കരിക്കപ്പെടുവാൻ പുത്രനിലാണ്.)
വ്യാഴം:
ദൂത് 64—പേജ് 851 രണ്ടാമത്തെ പാരഗ്രാഫ് (പുതിയ യെരൂശലേമിൽ രാത്രി ഇല്ല...) തുടക്കം മുതൽ പേജ് 853 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
