ദൂത് അറുപത്തഞ്ച്—പുതിയ യെരൂശലേം (7) | MESSAGE SIXTY-FIVE—THE NEW JERUSALEM (7)
ദൂത് 65:
ശനി:
ദൂത് 65—പേജ് 855 ദൂതിന്റെ തു ടക്കം മുതൽ പേജ് 861 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആരംഭവും വികാസവും നാം പിന്തുടരണം)
കർത്തൃ ദിവസം:
ദൂത് 65—പേജ് 861 (1. കുഞ്ഞാടു-ദൈവത്തിന്റെ സിംഹാസനത്തിൽ...) മുതൽ പേജ് 866 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അനുഭവത്തിൽനിന്നു സാക്ഷ്യപ്പെടുത്തുവാൻ കഴിയും)
തിങ്കൾ:
ദൂത് 65—പേജ് 866 (B. ജീവവൃക്ഷം) മുതൽ പേജ് 871 ദൂത് അവസാനം വരെ
ദൂത് 66:
ചൊവ്വ:
ദൂത് 66—പേജ് 873 ദൂതിന്റെ തുടക്കം മുതൽ പേജ് 877 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കുഞ്ഞാടിനെയും ആസ്വദിക്കുകയും ചെയ്യുന്നു.)
ബുധൻ:
ദൂത് 66—പേജ് 877 (II. ജീവവൃക്ഷം) മുതൽ പേജ് 881 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ജീവ സഹായത്തിന്റെ ഉറവിടമായ സിംഹാസനം...)
വ്യാഴം:
ദൂത് 66—പേജ് 881 (V. ഇനി ശാപമില്ല) തുടക്കം മുതൽ പേജ് 884 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
