തിരുവനന്തപുരത്തുള്ള സഭ
ദൂത് എട്ട്—ഏഴു നിലവിളക്കുകൾ | MESSAGE EIGHT—THE SEVEN LAMPSTANDS
ദൂത് 7:
ശനി:
ദൂത് 7—പേജ് 79 ദൂതിന്റെ തുടക്കം മുതൽ പേജ് 84 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...എന്നു കാണുവാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടണം)
കർത്തൃ ദിവസം:
ദൂത് 7—പേജ് 84 (D. സഭയെ സംബന്ധിച്ച്) മുതൽ പേജ് 91 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ശരീരത്തിന്റെ സ്ഥലപരമായ ആവിഷ്കാരമാണ്.)
തിങ്കൾ:
ദൂത് 7—പേജ് 91 (II. ദൈവത്തിന്റെ പ്രത്യക്ഷതയുടെ പുരോഗതി ) മുതൽ പേജ് 96 ദൂത് അവസാനം വരെ
ദൂത് 8:
ചൊവ്വ:
ദൂത് 8—പേജ് 97 ദൂതിന്റെ തുടക്കം മുതൽ പേജ് 101 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കാക്കുകയും, നമ്മെ സൂക്ഷിക്കുകയും ചെയ്യും.)
ബുധൻ:
ദൂത് 8—പേജ് 101 രണ്ടാമത്ത െ പാരഗ്രാഫ് (തന്റെ നീക്കത്തിൽ ദൈവോദ്ദേശ്യം...) മുതൽ പേജ് 105 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സന്നിവേശിപ്പിച്ചുകൊണ്ട് അവൻ നമ്മിലേക്ക് പ്രകാശിക്കുന്നു.)
വ്യാഴം:
ദൂത് 8—പേജ് 105 (III. നിലവിളക്കുകൾ സ്ഥലംസഭകളുടെ കെട്ടുപണിക്കുവേണ്ടിയാകുന്നു) തുടക്കം മുതൽ പേജ് 109 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ് ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.