അധ്യായം
1
റോമ. 1:1
🔸BSI-യിൽ (വാക്യം 2ൽ) ദൈവത്തിന്റെ എന്നത് വിട്ടുപോയിരിക്കുന്നു
🔸യേശു ക്രിസ്തുവിന്റെ എന്നല്ല
ദൈവത്തിന്റെ, സുവിശേഷത്തിനായി വേർതിരിക്കപ്പെട്ട, ക്രിസ്തു യേശുവിന്റെ അടിമയും, വിളിക്കപ്പെട്ട അപ്പൊസ്തലനുമായ പൗലൊസ്,
റോമ. 1:3
🔸ഈ സുവിശേഷം ക്രിസ്തുവിനെ സംബന്ധിച്ചതായതിനാൽ ഈ വാക്യം ഇവിടെ വേണം വരാൻ. BSI-യിൽ അത് വാക്യം 5 ആണ്
ജഡം സംബന്ധിച്ച് ദാവീദിന്റെ, സന്തതിയിൽനിന്ന് വരുകയും,
റോമ. 1:4
🔸നിർണയിക്കപ്പെടുകയും (determined) എന്നല്ല
വിശുദ ്ധിയുടെ ആത്മാവ് സംബന്ധിച്ച്, മരിച്ചവരുടെ പുനരുത്ഥാനത്തിൽനിന്ന് ശക്തിയിൽ ദൈവപുത്രനായി നിയുക്തനാക്കപ്പെടുകയും ചെയ്ത, അവന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ച് തന്നെ,
റോമ. 1:5
🔸വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് എന്നല്ല
🔸BSI-യിൽ അവനിലൂടെ ഞങ്ങൾക്ക് എന്നത് വിട്ടുപോയിരിക്കുന്നു
അവന്റെ നാമത്തിനുവേണ്ടി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന്റെ അനുസരണത്തിനായി അവനിലൂടെ ഞങ്ങൾക്ക് കൃപയും അപ്പൊസ്തലത്വവും ലഭിച്ചു,
റോമ. 1:9
🔸എപ്പോൾ എങ്കിലും എന്നല്ല
🔸സാധിക്കേണ്ടതിന്നു എന്നല്ല
ഒടുവിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ അടുക്കൽ വരുവാൻ ദൈവഹിതത്തിൽ ഞാൻ അഭിവൃദ്ധിപ്പെടേണ്ടതിന് അപേക്ഷിച്ചുകൊണ്ട്,
റോമ. 1:10
🔸സുവിശേഷ ഘോഷണത്തിൽ എന്നല്ല
🔸ആരാധിക്കുന്ന എന്നല്ല, ആരാധനയിൽ സേവിക്കുക എന്നാണ് യവനപദത്തിന്റെ അർഥം
