top of page
തിരുവനന്തപുരത്തുള്ള സഭ
അധ്യായം
8
റോമ. 8:4
🔸നീതി എന്നല്ല
ജഡപ്രകാരമല്ല ആത്മാവിൻപ്രകാരം നടക്കുന്ന നമ്മിൽ, ന്യായപ്രമാണത്തിന്റെ നീതിപരമായ ആവശ്യകത, നിവൃത്തിയാകേണ്ടതിന് തന്നെ.
റോമ. 8:5
🔸ജഡസ്വഭാവമുള്ളവർ, ആത്മസ്വഭാവമുള്ളവർ എന്നല്ല
ജഡപ്രകാരമുള്ളവർ ജഡത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു, എന്നാൽ ആത്മാവിൻപ്രകാരമുള്ളവർ ആത്മാവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.
റോമ. 8:6
🔸ജഡത്തിന്റെ ചിന്ത, ആത്മാവിന്റെ ചിന്ത എന്നല്ല
ജഡത്തിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് മരണം ആകുന്നു, എന്നാൽ ആത്മാവിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സ് ജീവനും സമാധാനവും ആകുന്നു.
റോമ. 8:7
🔸