top of page

അധ്യായം

16

റോമ. 16:17

🔸സൂക്ഷിച്ചുകൊള്ളേണം എന്നല്ല

സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിരുദ്ധമായി, വിഭാഗങ്ങളും ഇടർച്ചയ്ക്ക് കാരണങ്ങളും ഉണ്ടാക്കുന്നവരെ അടയാളപ്പെടുത്തുവാൻ ഞാൻ പ്രബോധിപ്പിക്കുന്നു, അവരിൽനിന്ന് തിരിഞ്ഞുമാറുവിൻ. 


റോമ. 16:20

🔸