top of page

അധ്യായം

3

1 കൊരി. 3:1

🔸ജഡികന്മാരോട് എന്നല്ല

സഹോദരന്മാരേ, എനിക്ക് നിങ്ങളോട് ആത്മികന്മാരോട് എന്ന പോലെയല്ല, ജഡമയരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്ന പോലെയത്രേ സംസാരിക്കുവാൻ കഴിഞ്ഞത്.


1 കൊരി. 3:2

🔸ഭക്ഷണം എന്നല്ല

കട്ടിയുള്ള ആഹാരമല്ല പാൽ അത്രേ ഞാൻ നിങ്ങൾക്ക് കുടിക്കുവാൻ തന്നത്, എന്നിട്ടും നിങ്ങൾക്ക് അത് സ്വീകരിക്കുവാൻ കഴിഞ്ഞില്ല. ഇപ്പോഴും നിങ്ങൾക്കു കഴിയുന്നില്ല,


1 കൊരി. 3:4

🔸സാധാരണ മനുഷ്യർ എന്നല്ല

എന്തെന്നാൽ ഒരുവൻ ഞാൻ പൗലൊസിന്റെ എന്നും, മറ്റൊരുവൻ ഞാൻ അപ്പൊല്ലോസിന്റെ എന്നും പറയുമ്പോൾ, നിങ്ങൾ ജഡമനുഷ്യരല്ലയോ?


1 കൊരി. 3:8

🔸കൂലി എന്നല്ല

നടുന്നവനും നനയ്ക്കുന്നവനും ഒന്നാകുന്നു, എന്നാൽ ഓരോരുത്തനും അവനവന്റെ അധ്വാനത്തിനൊത്തവണ്ണം അവനവന്റെ പ്രതിഫലം ലഭിക്കും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page