top of page

അധ്യായം

4

1 കൊരി. 4:6

🔸ദൃഷ്ടാന്തം എന്നല്ല

സഹോദരന്മാരേ, നിങ്ങളിൽ ആരും ഒരുവനെച്ചൊല്ലി മറ്റൊരുവന് എതിരായി നിഗളിക്കാതിരിക്കുവാൻ, എഴുതിയിരിക്കുന്നതിന് അപ്പുറം പോകരുതെന്ന കാര്യം നിങ്ങൾ ഞങ്ങളിൽ പഠിക്കേണ്ടതിന്, ഈ കാര്യങ്ങൾ നിങ്ങൾ നിമിത്തം ഞാൻ ആലങ്കാരികമായി എന്നിലും അപ്പൊല്ലോസിലും പ്രയോഗിച്ചിരിക്കുന്നു,


1 കൊരി. 4:9

🔸നിറുത്തി എന്നല്ല

ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, ഒരു കൂത്തുകാഴ്ച്ച ആയിത്തീർന്നിരിക്കുന്നതുകൊണ്ട്, അപ്പൊസ്തലന്മാരായ ഞങ്ങളെ ദൈവം സകലത്തിലും ഒടുക്കത്തവരായി മരണത്തിനു വിധിച്ചിരിക്കുന്നവരെപ്പോലെ കാഴ്ച്ചയാക്കിയിരിക്കുന്നു എന്ന് ഞാൻ ചിന്തിക്കുന്നു.


1 കൊരി. 4:15

🔸പതിനായിരം ഗുരുക്കന്മാർ എന്നല്ല