top of page

അധ്യായം

5

1 കൊരി. 5:5

🔸കർത്താവായ യേശുവിന്റെ നാളിൽ എന്നല്ല

കർത്താവിന്റെ നാളിൽ അവന്റെ ആത്മാവു രക്ഷിക്കപ്പെടേണ്ടതിന്, ഇങ്ങനെയുള്ളവനെ അവന്റെ ജഡത്തിന്റെ നാശത്തിനായി സാത്താന് ഏൽപ്പിക്കുവാൻ വിധിച്ചിരിക്കുന്നു.


1 കൊരി. 5:7

🔸പെസഹാക്കുഞ്ഞാട് എന്നല്ല

നിങ്ങൾ പുളിപ്പില്ലാത്തവർ ആകുന്നതുപോലെ, പുതിയ പിണ്ഡം ആകേണ്ടതിന്, പഴയ പുളിപ്പിനെ നിർമാർജനം ചെയ്യുവിൻ; നമ്മുടെ പെസഹയായ ക്രിസ്തു, യാഗം അർപ്പിക്കപ്പെട്ടിരിക്കുന്നുവല്ലോ.


1 കൊരി. 5:8

🔸പുളിമാവ് എന്നല്ല

അതിനാൽ നമുക്ക് വിരുന്ന് കൊണ്ടാടാം, പഴയ പുളിപ്പുകൊണ്ടല്ല, വിദ്വേഷത്തിന്റെയും തിന്മയുടെയും പുളിപ്പുകൊണ്ടുമല്ല, ആത്മാർഥതയുടെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത അപ്പം കൊണ്ടത്രേ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page