top of page

അധ്യായം

6

1 കൊരി. 6:1

🔸ഒരു കാര്യം... അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ എന്നല്ല

നിങ്ങളിൽ ഒരുവന് മറ്റൊരുവന് എതിരായി ഒരു വ്യവഹാരം ഉണ്ടായിട്ട് വിശുദ്ധന്മാരുടെ മുമ്പാകെ അല്ലാതെ അനീതിയുള്ളവരുടെ മുമ്പാകെ ന്യായം വിധിക്കപ്പെടുവാൻ തുനിയുന്നുവോ?


1 കൊരി. 6:11

🔸ദൈവത്തിന്റെ ആത്മാവിനാലും എന്നല്ല

നിങ്ങളിൽ ചിലർ ഈ വകക്കാരായിരുന്നു; എന്നാൽ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും, നിങ്ങൾ കഴുകപ്പെട്ടും വിശുദ്ധീകരിക്കപ്പെട്ടും നീതീകരിക്കപ്പെട്ടുമിരിക്കുന്നു.


1 കൊരി. 6:12

🔸എനിക്കു കർത്തവ്യം ഉണ്ടു എന്നല്ല

സകലവും എനിക്ക് ന്യായമാകുന്നു, എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല; സകലവും എനിക്ക് ന്യായമാകുന്നു, എന്നാൽ ഞാൻ ഒന്നിന്റെയും അധികാരത്തിൻ കീഴിൽ വരുകയില്ല.


1 കൊരി. 6:20

🔸ശരീരം കൊണ്ട് എന്നല്ല

നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page