top of page

അധ്യായം

8

1 കൊരി. 8:1

🔸ആത്മികവർധന എന്നല്ല

വിഗ്രഹാർപ്പിതങ്ങളെ സംബന്ധിച്ച്, നമുക്ക് എല്ലാവർക്കും അറിവുണ്ടെന്ന് നാം അറിയുന്നു. അറിവ് ചീർപ്പിക്കുന്നു എന്നാൽ സ്നേഹം കെട്ടുപണി ചെയ്യുന്നു.


1 കൊരി. 8:6

🔸നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു എന്നല്ല

നമുക്ക് പിതാവായ ഏക ദൈവമേയുള്ളൂ, സകലവും അവനിൽ നിന്നും, നാം അവങ്കലേക്കും ആകുന്നു; യേശു ക്രിസ്തു എന്ന ഏക കർത്താവുമുണ്ട്, അവൻ മുഖാന്തരം സകലവും, നാം അവൻ മുഖാന്തരവും ആകുന്നു.


1 കൊരി. 8:8

🔸നഷ്ടം, ആദായം എന്നല്ല

ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല; ഭക്ഷിക്കാത്തതു കൊണ്ട് നമുക്ക് പോരായ്മ ഉണ്ടാകുന്നില്ല, ഭക്ഷിച്ചാൽ നമുക്ക് സമൃദ്ധി ഉണ്ടാകുന്നതുമില്ല.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page