top of page

അധ്യായം

6

ഗലാ. 6:2 

🔸ക്രിസ്തുവിന്റെ ന്യായപ്രമാണം എന്നല്ല

🔸BSI-യിൽ 'പൂർണമായി'  എന്നത് വിട്ടുപോയിരിക്കുന്നു

പരസ്പരം ഭാരങ്ങളെ വഹിക്കുവിൻ, ഇപ്രകാരം നിങ്ങൾ ക്രിസ്തുവിന്റെ പ്രമാണം പൂർണമായി നിവർത്തിക്കും.


ഗലാ. 6:3 

🔸അല്പനായിരിക്കേ മഹാൻ എന്നല്ല

താൻ ഒന്നുമല്ലാതിരിക്കേ എന്തോ ആകുന്നു എന്ന് ഒരുവൻ ചിന്തിക്കുന്നുവെങ്കിൽ, അവൻ അവനെത്തന്നെ വഞ്ചിക്കുന്നു.


ഗലാ. 6:10 

🔸സഹവിശ്വാസികൾ എന്നല്ല

അതുകൊണ്ട് അവസരം ഉള്ളതുപോലെ നാം എല്ലാവർക്കും, വിശേഷാൽ വിശ്വാസത്തിന്റെ ഭവനക്കാർക്ക് നന്മ ചെയ്യുക.


ഗലാ. 6:14 

🔸അവനാൽ എന്നല്ല

എന്നാൽ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ എനിക്ക് പ്രശംസിക്കുവാൻ ഇടവരാതിരിക്കട്ടെ, അവനിലൂടെ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.


ഗലാ. 6:15 

🔸BSI-യിൽ  'ഏതുമല്ല' എന്നത് വിട്ടുപോയിരിക്കുന്നു

പരിച്ഛേദനയും അഗ്രചർമവും ഏതുമല്ല, പുതിയ സൃഷ്ടിയത്രേ കാര്യം.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page