top of page
അധ്യായം
6
1 തിമൊ. 6:1
🔸ഉപദേശവും എന്നല്ല
നുകത്തിൻ കീഴിൽ അടിമകൾ ആയിരിക്കുന്നവരൊക്കെയും, ദൈവനാമവും ഞങ്ങളുടെ ഉപദേശവും ദുഷിക്കപ്പെടാതിരിക്കേണ്ടതിന് തങ്ങളുടെ സ്വന്തം യജമാനന്മാരെ സകല ബഹുമാനത്തിനും യോഗ്യരായി കരുതണം.
1 തിമൊ. 6:4
🔸തർക്കങ്ങൾ എന്നല്ല
🔸ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നല്ല
അവൻ ഒന്നും ഗ്രഹിക്കാതെ, നിഗളത്താൽ കുരുടനാക്കപ്പെട്ട്, ചോദ്യംചെയ്യലുകളാലും വാഗ്വാദങ്ങളാലും രോഗം പിടിച്ചിരിക്കുന്നു, അവയിൽ നിന്ന് അസൂയ, പോര്, ദൂഷണങ്ങൾ, ദുശങ്കകൾ,
1 തിമൊ. 6:5
🔸BSI-യിൽ “ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു” എന്നത് “ദുർബുദ്ധികളും സത്യത്യാഗികളും” എന്നതിനു മുമ്പു വേണം വരുവാൻ
ദൈവികത ആദായത്തിന് ഒരു ഉപാധി എന്നു കരുതിക്കൊണ്ട്, മനസ്സിൽ മലിനപ്പെടുകയും സത്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്ത മനുഷ്യരുടെ നിരന്തരമായ കലഹങ്ങൾ എന്നിവ പുറപ്പെട്ടുവരുന്നു.
1 തിമൊ. 6:8
🔸ഉടുപ്പാൻ എന്നല്ല
