top of page

അധ്യായം

3

2 തിമൊ. 3:11

🔸കണ്ടറിഞ്ഞിരിക്കുന്നു എന്നല്ല

അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എന്റെ മേൽ വന്ന വിധത്തിലുള്ള ഉപദ്രവങ്ങളും കഷ്ടതകളും സൂക്ഷ്മമായി പിൻപറ്റിയിരിക്കുന്നു. ഇങ്ങനെയുള്ള ഉപദ്രവങ്ങൾ ഞാൻ വഹിച്ചു, അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിക്കുകയും ചെയ്തു.


2 തിമൊ. 3:16

🔸 വക പ്രാപിച്ച് എന്നല്ല

എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ, സകല സൽപ്രവൃത്തിക്കും പൂർണമായി സജ്ജമാക്കപ്പെട്ടവനായി തികഞ്ഞവനാകേണ്ടതിന്, 

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page