top of page
തിരുവനന്തപുരത്തുള്ള സഭ
അധ്യായം
6
എബ്രാ. 6:2
🔸പരിജ്ഞാനപൂർത്തി എന്നല്ല
സ്നാനങ്ങളുടെ ഉപദേശത്തിന്റെയും കൈവയ്പിന്റെയും, മരിച്ചവരുടെ പുനരുത്ഥാനത്തിന്റെയും നിത്യ ന്യായവിധിയുടെയും അടിസ്ഥാനം പിന്നെയും ഇടാതെ നമുക്കു പക്വതയിലേക്ക് നടത്തപ്പെടാം.
എബ്രാ. 6:4
🔸ആസ്വദിക്കുകയും എന്നല്ല
എന്ത െന്നാൽ ഒരിക്കൽ പ്രകാശനം ലഭിക്കുകയും, സ്വർഗീയ ഉപഹാരം രുചിക്കുകയും, പരിശുദ്ധാത്മാവിൽ പങ്കുകൊള്ളുന്നവർ ആയിത്തീരുകയും,
എബ്രാ. 6:5
🔸ശക്തി എന്ന് ഏകവചനത്തിലല്ല
🔸ആസ്വദിക്കുകയും എന്നല്ല
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള യുഗത്തിന്റെ ശക്തികളും രുചിക്കുകയും ചെയ്തവർ,
എബ്രാ. 6:6
🔸പിന്മാറിപ്പോയാൽ എന്നല്ല
എന്നിട്ടും വീണുപോയാൽ,