top of page

അധ്യായം

7

വെളി. 7:9

🔸കുരുത്തോല എന്നല്ല

ഇവയ്ക്കു ശേഷം, ഇതാ, സകല രാഷ്ട്രങ്ങളിൽനിന്നും എല്ലാ ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നും ആർക്കും എണ്ണുവാൻ കഴിയാത്ത വലിയൊരു പുരുഷാരം, വെള്ളയങ്കി ധരിച്ചും തങ്ങളുടെ കൈയിൽ പനയോല പിടിച്ചുംകൊണ്ട്, സിംഹാസനത്തിന് മുമ്പാകെയും കുഞ്ഞാടിനു മുമ്പാകെയും നിൽക്കുന്നത് ഞാൻ കണ്ടു.


വെളി. 7:15

🔸ആരാധിക്കുന്നു എന്നല്ല

ഇതു നിമിത്തം അവർ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ ആയിരുന്ന്, അവന്റെ ആലയത്തിൽ പകലും രാവും അവനെ സേവിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരുടെമേൽ കൂടാരമടിക്കും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page